Saturday, December 20, 2008

ജാതക ,ഗോള, നിമിത്ത പ്രശ്ന മുതുര്‍ത്ത്താഖ്യംഗണിതാ നാമാനി അഭി ദധതീ ഹ ഷഡാന്‍ഗാനനചര്യ ..... ജീവിത ദര്‍പ്പണം ജ്യോതിഷം .ജീവിതത്തില്‍ അനുഭൂതമാകുന്ന സുഖ ദുഖങ്ങള്‍ക്കും സ്ഥിതി ഭേദങ്ങള്‍ക്കും അനുഭൂതമായ പരമാത്മ ചൈതന്യത്തിന്റെ പരിവര്‍ത്തന ആദികളെ പ്രതിപാദിക്കുന്ന ശാസ്ത്രം ജ്യോതിഷം . ഒരു വ്യക്തിയുടെ ജനന മരണ ആദിയുള്ള സുഖ ദുഃഖങ്ങള്‍ ജനന സമയത്തെ ഗ്രഹ നിലയെ ആശ്രയിചിര‌ിക്കും .സൂക്ഷ്മമായ ജാതക പരിശോധനയിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനും ആകും
നിങ്ങളെ ഗ്രസിച്ചിരിക്കുന്ന വിഷമതകള്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ പരിഹാര നിര്‍ദേശം ആഗ്രഹിക്കുന്നുവോ? എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം .
1.ജ്യോതിഷ പാരിജാതത്തില്‍ അംഗം ആകുക നിങ്ങളുടെ ഗ്രഹ നില ഞങ്ങള്‍ക്ക് അയച്ചു തരിക
2.ഗ്രഹ നില ഇല്ലാത്തവര്‍ താഴെ പറയുന്ന വിവരങ്ങള്‍ നിര്‍ബന്ധം ആയി എഴുതി അറിയിക്കുക .
a.ജനന തീയതി
bജനന വര്ഷം cജനന സമയം dജനന സ്ഥലം
സംഖ്യ ശാസ്ത്രം സംഖ്യ ശാസ്ത്ര പ്രകാരം ഗുണ ദോഷം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങളുടെ ജനന തീയതി,പേര്ഇവഅറിയിക്കുകഅയയ്കേണ്ട വിലാസം sankarants@gmail.com